കാട്ടാക്കട: പണ്ഡിതർ വിളക്കിത്തല നായർ കാട്ടാക്കട താലൂക്ക് കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് മംഗലയ്ക്കൽ അശോകൻ ഉദ്ഘാടനം ചെയ്‌തു. കൂവളശേരി ഷാജു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ്, പ്രസിഡന്റ് വിജയകുമാർ,​ വിനോദ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ചന്ദ്രൻ (രക്ഷാധികാരി), കൂവളശേരി മണികണ്ഠൻ (പ്രസിഡന്റ്), ഗോപാലകൃഷ്ണൻ (സെക്രട്ടറി), സുരേഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.