1

പൂവാർ: കോട്ടുകാൽ ശാസ്താംവിളാകത്ത് വീട്ടിൽ പരേതനായ കൃഷ്ണന്റെ ഭാര്യ സുശീല (80) നിര്യാതയായി. മക്കൾ: രാജൻ, സോമൻ(എറണാകുളം) ,ശിവകല (ഹെഡ്മിസ്ട്രസ്, ജി.എച്ച് എസ്.എസ് കാക്കവയൽ, വയനാട്) .മരുമക്കൾ: രാധിക, ഓമന, കൃഷ്ണൻകുട്ടി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.