വർക്കല: സർവീസ് പെൻഷണേഴ്സ് യൂണിയൻ പുന്നമൂട് - ചെറുകുന്നം യൂണിറ്റിന്റെ 28-ാം വാർഷിക പൊതുയോഗം 8ന് രാവിലെ 9.30ന് റെയിൽവേ സ്റ്റേഷനു സമീപം ആനന്ദൻ ടൂറിസ്റ്റ് ഹോമിൽ പ്രസിഡന്റ് ടി.എ. രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നടക്കും. ഡോ. വെൺമതി ശ്യാമളൻ ഉദ്ഘാടനം ചെയ്യും. എം. കാമിൽ, വി. സുരേന്ദ്രൻ, പി. പുരുഷോത്തമൻ, എൻ. കൃഷ്ണൻകുട്ടി, ഡി.സോമദത്തൻ, ആർ. സുലോചനൻ, ഡി. രവീന്ദ്രൻ, കെ.എം. അബ്ദുൽമജീദ്, എം. ഗുരുദാസൻ എന്നിവർ സംസാരിക്കും.