കടയ്ക്കാവൂർ: കുരുത്തോലയിൽ ഒ.ആർ.എ.കെ.85 കുംഭത്ത് വീട്ടിൽ എൻ. രാധാകൃഷ്ണൻ( 83, റിട്ട: പരീക്ഷാഭവൻ സൂപ്രണ്ട്)നിര്യാതനായി. ഭാര്യ സതി(റിട്ട: ടീച്ചർ ഗവ: യു. പി. എസ് നിലയ്ക്കാമുക്ക്) .മക്കൾ: ആർ. ജയശങ്കർ ( എ.എസ്.ഐ പൊലീസ് ട്രെയിനിംഗ് കോളേജ് ), ആർ. ജയശ്രീ(ഗവ: ആയുർവേദ കോളേജ് തിരുവനന്തപുരം ), അഡ്വ: ആർ.ഹരിബാബു, മരുമക്കൾ: അമ്മിണി.ബി(വ്യാപാരി വ്യവസായ സമതി ഏര്യാ ജോ: സെക്രട്ടറി ), സുനിൽകുമാർ.എസ്(വക്കം ഫാർമേഴ്സ് സർവ്വീസ് സഹകരണസംഘം)