purushasangkam

വിതുര:കളിയിക്കൽ പ്രഭാതം പുരുഷസ്വാശ്രയ സംഘം വാർഷികവും കുടുംബസംഗമവും കെ.എസ്. ശബരീനാഥൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു സംഘം പ്രസിഡന്റ് ഇ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു.വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്.അജിതകുമാരി സമ്മാനദാനം നിർവഹിച്ചു.വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി,ജില്ലാപഞ്ചായത്തംഗം വി.വിജുമോഹൻ, മണിതൂക്കി വാർഡ്മെമ്പർ കെ.രാധ,വിതുര വാ‌ഡ് മെമ്പർ ജി.ഡി.ഷിബുരാജ്,കല്ലാർ വാ‌ഡ്മെമ്പർ ബി.മുരളീധരൻനായർ,വിതുര സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് ഷാജിമാറ്റാപ്പള്ളി,എം.ഗംഗാധരൻകാണി,ഡോ.പി.സ്കന്ദസ്വാമിപിള്ള, ഡോ.ശാന്തി.ജി.നായർ,സജീവ്പിള്ള,അനിൽകുമാർ,സംഘം സെക്രട്ടറി എസ്.ശ്രീനിവാസൻപിള്ള,രക്ഷാധികാരി വി.ലക്ഷ്മണൻപിള്ള,ജെ.ബിനു,പി.ബി.അക്ഷയ്,ഗോപി ആശാരി എന്നിവർ പങ്കെടുത്തു.