ആറ്റിങ്ങൽ:നിലയ്ക്കാമുക്ക് മഹാ ഗണപതി ക്ഷേത്രത്തിലെ ഉത്സവം ഇന്ന് മുതൽ ആരംഭിക്കും.രാവിലെ 8 ന് ഗണപതിപുര പൊങ്കാല,​ 11 ന് സമൂഹ സദ്യ,​ വൈകിട്ട് 6 ന് സമൂഹ പൊങ്കാല. 7 ന് പകൽ 12 ന് സമൂഹ സദ്യ,​ രാത്രി 8 ന് ഷോട്ട് ഫിലിം പ്രദർശനം. 8ന് ഉച്ചയ്ക്ക് 12ന് സമൂഹ സദ്യ,​ 9 ന് രാവിലെ 10 ന് ആയില്യം ഊട്ട്,​ 12 ന് സമൂഹ സദ്യ,​ 10 ന് രാവിലെ 9 ന് മഹാ മൃത്യു‌ഞ്ജയ ഹോമം,​ 12ന് സമൂഹ സദ്യ,​രാത്രി 7.30ന് മാടൻ പൂജ.11ന് രാവിലെ 10 ന് പൂര സദ്യ,​12ന് രാവിലെ 6ന് പറയ്ക്കെഴുന്നള്ള്,​10ന് ആനയൂട്ട്,​12 ന് തിരുനാൾ സദ്യ,​