തിരുവനന്തപുരം: ഭാരതീയ വിചാര കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കേന്ദ്രബഡ്‌ജറ്റിനെക്കുറിച്ച് ഇന്ന് ചർച്ച നടത്തുന്നു. വൈകിട്ട് 5.30ന് പുളിമൂട് ജി.പി.ഒ ലെയിനിലെ സംസ്‌കൃതി ഭവനിൽ നടക്കുന്ന ചർച്ചയിൽ എൻ. സുബ്രഹ്മണ്യ ശർമ്മ, ഡോ.ജി. കരുണാകരൻ പിള്ള, ര‌ഞ്ജിത് കാർത്തികേയൻ, ഡോ.സി.വി. ജയമണി, എസ് രതീഷ് കുമാർ എന്നിവർ സംസാരിക്കും. കെ.വി. രാജശേഖരൻ മോ‌ഡറേറ്റർ ആയിരിക്കും.