കല്ലമ്പലം : കോവൂർ പാലവിള വീട്ടിൽ എം. സഹദേവൻ (75) നിര്യാതനായി. ഭാര്യ : സുഗന്ധി. മക്കൾ : സജിത്ത്, ലെറ്റിൻ , ഷിത, ശങ്കർ , നിഖിൻ . മരുമക്കൾ : റോജ , വിജി , സുനിലാൽ . സഞ്ചയനം : ശനിയാഴ്ച രാവിലെ 8.30 ന്.