കൊല്ലം: വാളത്തുംഗൽ നടയ്ക്കാവിൽ കൊച്ചുനാരായണക്കുറുപ്പ് (88, റിട്ട. അദ്ധ്യാപകൻ, വി.വി.എച്ച്.എസ്,അയത്തിൽ) നിര്യാതനായി.
മക്കൾ: ഡോ.കെ.പി.ജയകുമാർ (തിരുവനന്തപുരം പൊലീസ് ഫോറൻസിക് ലാബ് മുൻ ഡയറക്ടർ) , കെ.പി.ഗോപകുമാർ , കെ.പി.ശ്രീകുമാർ. (ഇൻലാൻഡ് നാവിഗേഷൻ ഡയറക്ടറേറ്റ് , കൊല്ലം ).മരുമക്കൾ : ദീപ . ആർ. നായർ(പ്രിൻസിപ്പൽ,ചിന്മയ വിദ്യാലയം, തിരുവനന്തപുരം) , രതി , ലത.പി. (എസ്.ബി.ഐ , ഇരവിപുരം)സഞ്ചയനം : ഞായറാഴ്ച രാവിലെ 8 ന്.