മലയിൻകീഴ് :വിളപ്പിൽ കോ-ഓപ്പറേറ്റീവ് റൂറൽ ഡവലപ്പ്മെന്റ് സൊസൈറ്റിയിൽ 10ന് രാവിലെ 11മുതൽ വായ്പ കുടിശിക നിവാരണത്തിന് അദാലത്ത് സംഘടിപ്പിക്കും.സംഘം ഓഫീസിൽ ചേരുന്ന അദാലത്തിൽ ബന്ധപ്പെട്ട വകുപ്പ് അധികൃതർ പങ്കെടുക്കും.കുടിശിക തീർത്ത് റിക്കവറി നടപടികളിൽ നിന്ന് മോചിതരാകുള്ള അദാലത്തിൽ ഗുണഭോക്താക്കൾ പങ്കെടുക്കണമെന്ന് പ്രസിഡന്റ് ആർ.രാമചന്ദ്രൻനായർ അറിയിച്ചു.