വക്കം:കീഴാറ്റിങ്ങൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ കാവടി മഹോത്സവം 7 മുതൽ 9 വരെ നടക്കും. 7ന് രാവിലെ മഹാഗണപതി ഹോമം,10.30 ന് കഞ്ഞിസദ്യ.വൈകിട്ട് 6.30ന് അലങ്കാര ദീപാരാധന രാത്രി 7ന് കാവടി പൂജ. 7.30 ന് അന്നദാനം '8 ന് രാവിലെ 6 ന് കാവടി ഘോഷയാത്ര കീഴാറ്റിങ്ങൽ മുള്ളിയൻ കാവിൽ നിന്നാരംഭിക്കും.11 ന് കാവടി അഭിഷേകം. 11.30 ന് അന്നദാനം.വൈകിട്ട് 6.30ന് മുഴുക്കാപ്പം ചുറ്റുവിളക്കും. 9ന് രാവിലെ 6 ന് മഹാഗണപതി ഹോമം, 7ന് നാഗരുട്ട് .വൈകിട്ട് 6ന് ലക്ഷദീപം