തിരുവനന്തപുരം : കരിക്കകം ശ്രീരാഗം റോഡ് ടിസി 91/2842 (4) ൽ മനോജ് കുമാറിന്റെ ഭാര്യ എസ്.അനിത കുമാരി (48) നിര്യാതയായി . മക്കൾ: അഭിനന്ദ്, അഭിരാമി. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.