kob-karthiyayani-90

kob-karthiyayani 90

മാടപ്പള്ളി: ഇരുവതിൽപറമ്പിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ കാർത്ത്യായനി (90) നിര്യാതയായി. സംസ്‌കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ. മക്കൾ: സജീവ്, പരേതയായ സരസ്വതി, രത്‌നമ്മ, ശാന്തമ്മ. മരുമക്കൾ: ഗീതമ്മ, തങ്കപ്പായി, തങ്കച്ചൻ, ശശി.