kob-prof-kurian-mathew-70

kob-PROF KURIAN MATHEW 70

ചങ്ങനാശേരി: മാടപ്പള്ളി മറുകുംമൂട്ടിലായ കല്ലുപറമ്പിൽ പ്രൊഫ കുര്യൻ മാത്യു (70) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി (റിട്ട. അദ്ധ്യാപിക) കുഴിമറ്റം പട്ടാശ്ശേരിൽ കുടുംബാംഗമാണ്. മക്കൾ: മഞ്ചു (ദുബായ്), മിഥുൻ. മരുമകൻ: രജു സ്ക്കറിയ ജോൺ (ദുബായ്). സംസ്ക്കാരം ശനിയാഴ്ച്ച 3 ന് നാലുന്നാക്കൽ സെന്റ് ആദായിസ് പള്ളിയിൽ.