യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ആരംഭിച്ച എ.പി.ജെ. അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി ഇൻറർ കോളേജ് അത്‌ലറ്റിക് മീറ്റ് ഉദ്‌ഘാടനം ചെയ്യാനെത്തിയ മന്ത്രി കെ.ടി. ജലീൽ മാർച്ച് പാസ്റ്റിൽ അഭിവാദ്യം സ്വീകരിക്കുന്നു.