തിരുവനന്തപുരം : കരിക്കകം ജിഎച്ച്എസ്സിന് സമീപം ടി സി 79/2117 മാവർത്തല വീട്ടിൽ ടി. അനിൽ കുമാർ (49, സർവ്വേ വകുപ്പ് ഉദ്യോഗസ്ഥൻ )നിര്യാതനായി . ഭാര്യ അമൃത കുമാരി. മക്കൾ: ആരോമൽ, അമ്പാടി. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്