kob-sarojiniyamma

kob-sarojiniyamma

ചാമംപതാൽ: ഇടക്കര പരേതനായ ദാമോധരൻ നായരുടെ ഭാര്യ സരോജനിയമ്മ (75)നിര്യാതയായി. സംസ്കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ. ചാമംപതാൽ പുതുപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ഇ.ഡി. ഗോപകമാർ (റേഷൻ വ്യാപാരി, മൈലാടുപാറ) അനില, ഇന്ദുലേഖ, മഞ്ജു. മരുമക്കൾ: ദീപ ഗോപകുമാർ, അനിൽകുമാർ നെടുംകുന്നം, പന്മകുമാർ രാമപുരം, പരേതനായ ഗംഗാധരൻ നായർ ചിറക്കടവ്‌.