കോലഞ്ചേരി: ഗവ. കോൺട്രാക്ടർ തോന്നിക്ക മങ്ങാട്ടുമോളേൽ എം.വി. കുര്യാക്കോസ് (67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കടമറ്റം സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: ശോശാമ്മ. മക്കൾ: സന്തോഷ് (സൗദി), ആശ (അദ്ധ്യാപിക-സെന്റ് ജോർജ് എച്ച്.എസ്.എസ് വെണ്ണിക്കുളം). മരുമക്കൾ: ബീന (സൗദി), സജി.