kob-karthyayani-thampala

kob-karthyayani, thampalakad

തമ്പലക്കാട്: വടശേരിൽ പരേതനായ ശിവരാമന്റെ ഭാര്യ കാർത്യായനി (77) നിര്യാതയായി. മക്കൾ: രാധാമണി, ശാന്ത, ഓമന, പരേതനായ രാജൻ. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.