കിളിമാനൂർ: പാങ്ങോട്, കറുപ്പൻവിള ഐ ഷാ മൻസിലിൽ അബ്ദുൽസലാമിന്റെ ഭാര്യ ഐഷാ ബീവി (76) നിര്യാതയായി. മക്കൾ: നവാസ് (റവന്യൂ വകുപ്പ്), സബീന, ഷംനാദ് (അദ്ധ്യാപകൻ, പി.ടി.എൽ.പി. എസ് കുമ്പളത്തും പാറ). മരുമക്കൾ: ഷീജ, ജലീൽ, ഹസീന.