കൊച്ചി: മരട് അയിനി മാർട്ടിൻപുരം റോഡിൽ ഗ്രീൻവില്ലാസ് (അമൂതം ഹൗസ്) രാമവാരിയർ മകൻ ശ്രീകുമാർ (46 - റിട്ട. പെറ്റി ഓഫീസർ, ഇൻഡ്യൻ നേവി) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് രവിപുരം പൊതുശ്മശാനത്തിൽ. ഭാര്യ: രഞ്ജിനി. മക്കൾ: സുരഭി, ദ്രുപത്.