അമരവിള : കീഴ്ക്കൊല്ല മേഴിയറത്തല മേക്കേ പുത്തൻവീട്ടിൽ പരേതനായ അപ്പു ആശാരിയുടെ ഭാര്യ പൈങ്കിളി (60) നിര്യാതയായി. മക്കൾ: വിനോദ്, ബിജു, ബൈജു, രമ്യകൃഷ്ണൻ. മരുമക്കൾ: സൗമ്യ, സജിത്ര, ഗീത, ശ്രീനാഥ് സഞ്ചയനം: 9ന് രാവിലെ 8.30ന്.