പറണ്ടോട് : വലിയകലുങ്ക് മഹേഷ് ഭവനിൽ പരേതനായ തങ്കയ്യൻ നാടാരുടെ ഭാര്യ ജി. ഗോമതി (76) നിര്യാതയായി. മക്കൾ: രാജേന്ദ്രൻ, രമണി, ശാന്ത, വിജയകുമാരി, സതീശൻ. മരുമക്കൾ: കല, മണിയൻ (എം.ആർ. ഹോട്ടൽ, വലിയകലുങ്ക്), സ്റ്റാൻലി, റാബി, സിന്ധു. സംസ്കാരം ഇന്ന് രാവിലെ 11ന്. മരണാനന്തര ചടങ്ങ് ഞായറാഴ്ച 11ന്.