ആറ്റിങ്ങൽ : അവനവൻചേരി കിളിത്തട്ട്മുക്ക് കുന്നിൽ പുത്തൻവീട്ടിൽ
തങ്കപ്പൻപിള്ള (82) നിര്യാതനായി. ഭാര്യ: രത്‌നമ്മ. മക്കൾ: മോളി, മണിയൻ, ഗീതാകുമാരി (ആറ്റിങ്ങൽ നഗരസഭ കൗൺസിലർ), സന്തോഷ്, ഉണ്ണികൃഷ്ണൻ, മനോജ്. മരുമക്കൾ: തമ്പിരാജ്, പത്മകുമാരി, മുരളീധരൻ നായർ, ബിന്ദുകുമാരി, ശ്രീലക്ഷ്മി, അശ്വതി. സംസ്കാരം ഇന്ന് 12ന്.
സുബൈദ
തിരുവനന്തപുരം: ചാക്ക ഐ.ടി.ഐ, നദീറാമൻസിലിൽ ഷംസുദ്ദീന്റെ ഭാര്യ എ. സുബൈദ (72, റിട്ട. ഡി.പി.ഐ) നിര്യാതയായി. മക്കൾ: സക്കീർ ഹുസൈൻ, സത്താർ , നദീറാ.