കൊട്ടാരക്കര: തൃക്കണ്ണമംഗൽ സൈന്ധവത്തിൽ പരേതനായ ജി. സുകുമാരപിള്ളയുടെ ഭാര്യ ജി. സരസ്വതിഅമ്മ (82, റിട്ട. അദ്ധ്യാപിക, എസ്.കെ.വി വി.എച്ച്.എസ്.എസ്, തൃക്കണ്ണമംഗൽ) നിര്യാതയായി. സംസ്കാരം ഉച്ചയ്ക്ക് 12ന് കൊല്ലം തിരുമുല്ലവാരം വിഷ്ണത്ത്കാവ് നഗർ 25 ബിയിൽ (സരയൂ) പൊതുദർശനത്തിന് ശേഷം മുളങ്കാടകം ശ്മശാനത്തിൽ. മക്കൾ: എസ്. സിന്ധു (അസി. മാനേജർ, മിൽമ, കൊല്ലം), എസ്. സീമ. മരുമക്കൾ: ജി. രാജേഷ്, മനുകൃഷ്ണൻ. സഞ്ചയനം 10ന് രാവിലെ 7.30ന് കൊല്ലം തിരുമുല്ലവാരത്ത്.