തിരുവനന്തപുരം : കുമാരപുരം ശ്രീധര വിലാസത്തിൽ എൻ. സുരേഷ് കുമാർ (63, റിട്ട. കെൽട്രോൺ കൗണ്ടേഴ്സ്) പൂനെയിൽ നിര്യാതനായി. ഭാര്യ: വത്സല (റിട്ട. അണ്ടർ സെക്രട്ടറി). മകൾ: ലക്ഷ്മി. മരുമകൻ: സജിൻ (യു.എസ്.എ). സംസ്കാരം നാളെ പാലക്കാട് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ. സഞ്ചയനം 11ന് .