ബാലരാമപുരം: നെല്ലിവിള മൈലാമൂട് ശ്രീ കാവിലമ്മക്ഷേത്രത്തിലെ കാളിയൂട്ട് ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് ആറാട്ട് ഇന്ന് നടക്കും. രാവിലെ 6.30 ന് ആറാട്ട് കടവിലേക്ക് എഴുന്നള്ളത്ത്,​ തുടർന്ന് ശ്രീകാവിലമ്മക്കും ശ്രീഭദ്രകാളിദേവിക്കും പുതിച്ചൽ ശ്രീ അയണി ഊട്ട് തമ്പുരാൻ ക്ഷേത്രത്തിൽ തിരു:ആറാട്ട്,​രാത്രി 10ന് അകത്തെഴുന്നള്ളത്ത്.