തിരുവനന്തപുരം:യൂണിവേഴ്സിറ്റി കോളേജ് ഹിന്ദി വിഭാഗം പൂർവ വിദ്യാർത്ഥി സംഘടനയുടെ പത്താം വാർഷികം നാളെ ഉച്ചയ്ക്ക് 2.30ന് ഹിന്ദി ഡിപ്പാർട്ട്മെന്റിൽ നടക്കും.