ഉഴമലയ്ക്കൽ:ആർ.എസ്.പി ഉഴമലയ്ക്കൽ ലോക്കൽ കമ്മിറ്റിയോഗം കേന്ദ്ര കമ്മിറ്റിയംഗം കെ.എസ്.സനൽകുമാർ ഉദ്ഘാടനം ചെയ്തു.ഉഴമലയ്ക്കൽ ഹനീസ അദ്ധ്യക്ഷത വഹിച്ചു.ഇറവൂർ പ്രസന്നകുമാർ,വിനോബാ താഹ,പുതുക്കുളങ്ങര ദിലീപ്,വിനീത്,ഉത്തമൻ എന്നിവർ സംസാരിച്ചു.