ആറ്റിങ്ങൽ:തോന്നയ്ക്കൽ ഗവ. ഹൈസ്‌കൂളിൽ പൂർവ വിദ്യർത്ഥികൂട്ടായ്മയുടെ കുടുംബ സംഗമം സംഘടിപ്പിച്ചു.1990 എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർത്ഥികളുടെ വാട്സ്ആപ്പ് കൂട്ടായ്‌മയുടെ നേതൃത്വത്തിലാണ് സംഗമം നടന്നത്.എം.എ.ഉറൂബിന്റെ അദ്ധ്യക്ഷതയിൽ നടന്ന സംഗമത്തിൽ കബീർ തടത്തിൽ,രാജശേഖരൻ,കോരാണി ഷിബു,ബിന്ദു,ഷാജി എന്നിവർ സംസാരിച്ചു.