വെള്ളനാട്:വെള്ളനാട് തിരുനെല്ലൂർശാല സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം 12മുതൽ 21വരെ നടക്കും.12ന് ഉച്ചയ്ക്ക് 12ന് അന്നദാനം.7ന് കൊടിയേറ്റ്.8ന് നടനം മോഹനം.13ന് വൈകിട്ട് 7ന് നൃത്ത വിസ്മയം.16ന് രാവിലെ നാരായണീയ യജ്ഞം.5ന് സമൂഹ തിരുവാതിര.7ന് കളരിപ്പയറ്റ്.8ന് വിൽകലാ മേള.17ന് വൈകിട്ട് 6.30ന് ആദ്ധ്യാത്മിക സദസ്.18ന് രാത്രി 7ന് നാടകം.19ന് രാത്രി 7ന് ഗാനമേള.20ന് വൈകിട്ട് 5ന് ഭജന.7ന് ഓട്ടൻതുള്ളൽ.21ന് രാവിലെ 9.30ന് സമൂഹ പൊങ്കാല.ഉച്ചയ്ക്ക് 12ന് അന്നദാനം.7ന് ആറാട്ട് ഘോഷയാത്ര.കാവടി ഘോഷയാത്ര.9ന് അഗ്നിക്കാവടി.