വർക്കല:ക്ലാസിക്കൽ ആർട്സ് ആൻഡ് ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ രാഷ്ട്രീയവും മാവോയിസവും എന്ന വിഷയത്തിൽ ചർച്ച നടത്തി.എം.എം.പുരവൂർ അദ്ധ്യക്ഷത വഹിച്ചു.വക്കം സുകുമാരൻ വിഷയം അവതരിപ്പിച്ചു.ആലംകോട് ദർശൻ,സന്തോഷ് പുനയ്ക്കൽ,നടയറ കബീർ,ജി.എസ്.പിളള,കെ.സുഗതൻ, രാജാദേവൻ,പ്രൊഫ.ഷിഹാബുദ്ദീൻ,എ.മുഹമ്മദ് ബെൻസി,പ്രകാശ് വിളബ്ഭാഗം,ജയഗോപാൽ എന്നിവർ ചർച്ചയിൽ സംബന്ധിച്ചു.