malsyakrishi

വിതുര: കേരളസർക്കാർ പട്ടികവർഗവികസനവകുപ്പ് നെടുമങ്ങാട് എെ.ടി.ഡി.പി മുഖേന പട്ടികവർഗ ഉപപദ്ധതിയിൽ ഉൾപ്പെടുത്തി ആദിവാസി മേഖലകളിൽ നടപ്പിലാക്കിയ മത്സ്യകൃഷിയുടെ വിളവെടുപ്പുത്സവം പനനിന്നമൺപുറത്ത് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു നിർവഹിക്കുന്നു. വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ. വേലപ്പൻ, വിതുര പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാഹുൽനാഥ് അലിഖാൻ, ആനപ്പാറ വാർഡ്മെമ്പർ എം. ലാലി, പൊന്നാംചുണ്ട് വാർഡ് മെമ്പർ മഞ്ജുഷാആനന്ദ്, മത്സ്യകർഷകപ്രമോട്ടർ തച്ചൻകോട് മനോഹരൻനായർ, അസി. പ്രോജക്ട് ഒാഫീസർ എസ്.എസ്. സുധീർ, ട്രൈബൽ എക്സ്റ്റന്റ് ഓഫീസർ എ. നസീർ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.