പാറശാല :കുര്യൻവിള ശ്രീ ഭദ്രകാളി മുടിപ്പുരയിൽ എല്ലാ മലയാള മാസത്തിലും അവസാനത്തെ വെള്ളിയാഴ്ച നടത്താറുള്ള പന്തിരുനാഴി ശർക്കര പൊങ്കാല ഇന്ന് വൈകിട്ട് 5ന് നടക്കും.ഉദയാമസ്തമ പൂജയും ഉച്ചയ്ക്ക് അന്നദാനവും ഉണ്ടായിരിക്കും.