sasidharan

വർക്കല: പുത്തൻചന്ത ജിജിവില്ലയിൽ ശശിധരൻ (72) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മകൾ: പരേതയായ ജിജി. സഞ്ചയനം: 10ന് രാവിലെ 9ന്