feb06f

ആറ്റിങ്ങൽ: തോന്നയ്ക്കൽ വാലികോണം വടക്കേക്കര വീട്ടിൽ പരേതനായ നടരാജന്റെ ഭാര്യ വിജയമ്മ (75)​ നിര്യാതയായി. മക്കൾ: തുളസീധരൻ,​ ചന്ദ്രൻ,​ മരുമക്കൾ: താര,​ സിന്ധു. മരണാനന്തര ചടങ്ങ് 10 ന് രാവിലെ 9 മണിക്ക്.