vvv

നെയ്യാറ്റിൻകര :പാറശാല കെ.ചെല്ലക്കണ്ണ് നാടാർ ചരമവാർഷിക അനുസ്മരണസമ്മേളനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.ട്രസ്റ്റ് ചെയർമാൻ അഡ്വ.സി.ആർ പ്രാണകുമാർ അദ്ധ്യക്ഷനായിരുന്നു.കെ.എസ്.ശബരിനാഥൻ എം.എൽ.എ,കെ.ആൻസലൻ എം.എൽ.എ,

അഡ്വ.പ്രിൻസ് എം.എൽ.എ ,എം.ആർ രഘുചന്ദ്രബാൽ,എ.ടി.ജോർജ്,ആർ.സെൽവരാജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സലൂജ,അഡ്വ.കെ.സി.തങ്കരാജ്,കുളത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ബെൽസി ജയചന്ദ്രൻ, എസ്.അയ്യപ്പൻനായർ,എം.ആർ.സൈമൺ,സുമകുമാരി അമ്മ,അഡ്വ.എ.മോഹൻദാസ്,ടി.ജയകുമാർ, അയിരശശി,എൽ.ശശികുമാർ,കെ .എസ്. അനിൽ,ടി.തങ്കരാജൻ,എം. എ.കബീർ, തുടങ്ങിയവർ പ്രസംഗിച്ചു. സി.ആർ.ആത്മകുമാർ സ്വാഗതവും അഡ്വ വി. പി. വിഷ്ണു നന്ദിയും പറഞ്ഞു.