കാട്ടാക്കട:ആമച്ചൽ ഉദിയൻകോണത്ത് വീട്ടിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ സരസമ്മ പിള്ള (85)നിര്യാതയായി.മക്കൾ:ഇന്ദിര,ഓമന.മരുമക്കൾ:വിജയൻ ,പരേതനായ രവീന്ദ്രൻ നായർ.സഞ്ചയനം:തിങ്കൾ രാവിലെ 9ന്.