നെടുമങ്ങാട് :പനവൂർ കൂനൻവേങ്ങ എ.കെ.ജി ഗ്രന്ഥശാല ഭരണസമിതി യോഗം ചേർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.ജി.കൃഷ്ണൻനായർ (പ്രസിഡന്റ്),ആർ.എസ് ബൈജു (സെക്രട്ടറി),ആർ.ഗോപി (വൈസ് പ്രസിഡന്റ്), ആർ.ഹരികുമാർ (ജോയിന്റ് സെക്രട്ടറി),പി.എം സൈനുലാബ്ദീൻ (ലൈബ്രേറിയൻ) എന്നിവരടങ്ങിയ 11 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.