fff

നെയ്യാറ്റിൻകര: അരുവിപ്പുറം ആയയിൽ സുരേഖാ സദനത്തിൽ എസ്.രാമചന്ദ്രൻ (ജയദേവൻ-76) നിര്യാതനായി.ഭാര്യ: ജഗദമ്മ.മക്കൾ: സുരേഷ്കുമാർ, സുരേഖ,സുഭാഷ്.മരുമക്കൾ: നിഷ,സജി. സഞ്ചയനം 10ന് രാവിലെ 9ന്.