kob-shankaran
തൂക്കുപാലം: കോമ്പയാർ ബ്ലോക്ക് നമ്പർ 727 ൽ ശങ്കരനാശാരി (കൊച്ചൂട്ടൻ, 88) നിര്യാതനായി.സംസ്ക്കാരം നടത്തി. ഭാര്യ: പരേതയായ കുട്ടിയമ്മ. മക്കൾ: ഗീത, ലത, രാജൻ, സന്തോഷ്. മരുമക്കൾ: വിജയൻ, ഹരി, ബിന്ദു, രാജി.