തിരുവനന്തപുരം: കൊല്ലം കൊറ്റങ്കര മേക്കോൺ പ്രസന്നാലയത്തിൽ പരേതനായ ബാഹുലേയന്റെ ഭാര്യ മണ്ണന്തല എ.ആർ.എ.സി 59 നന്ദനത്തിൽ പത്മവല്ലി (75) നിര്യാതയായി. മക്കൾ: ശിവപ്രസാദ് (അണ്ടർ സെക്രട്ടറി, ഗവ. സെക്രട്ടറിയേറ്റ്), പ്രഹ്ളാദൻ (സെൻട്രൽ എക്സൈസ് സൂപ്രണ്ട്), പ്രദീപ് (അണ്ടർ സെക്രട്ടറി, ഗവ. സെക്രട്ടറിയേറ്റ്, കാപ്പെക്സ് ബോർഡ് മെമ്പർ), പ്രസന്ന (ശിവാസ് ട്രോഫീസ് കൊല്ലം). മരുമക്കൾ: ദീപ (ഹെഡ്മിസ്ട്രസ്, ശക്തികുളങ്ങര), സീന (അസിസ്റ്റന്റ് പ്രൊഫസർ, ഗവ. നഴ്സിംഗ് കോളേജ്, തിരുവനന്തപുരം), നൈൽ (അദ്ധ്യാപിക, നവദീപ് പബ്ലിക് സ്കൂൾ), എസ്. ബൈജു (പട്ടത്താനം 3837-ാം നമ്പർ എസ്.എൻ.ഡി.പി ശാഖ പ്രസിഡന്റ്, എസ്.എൻ. ട്രസ്റ്റ് ബോർഡ് മെമ്പർ, ബിസിനസ്). സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.