നെയ്യാറ്റിൻകര : വലിയതോട്ടത്തിൽ വീട്ടിൽ കുളത്താമൽ ചായ്ക്കോട്ടുകോണം പരേതനായ യിശായിയുടെ മകൻ ഇ. വിജയൻ (75, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: എൽ. ചന്ദ്രിക. മക്കൾ: വിചിത്ര സി.വി, വിജിനി സി.ബി, വിജില സി.വി. മരുമക്കൾ: അനീഷ്, അജിത്ത്, അഖിൽ. സഞ്ചയനം: ശനിയാഴ്ച 8ന്.