പരവൂർ: പോസ്റ്റാഫീസിന് സമീപം കല്ലുപുരവീട്ടിൽ ബൈജുവിന്റെ ഭാര്യയും രവീന്ദ്രന്റെയും പരേതയായ പൊന്നമ്മയുടെയും മകളുമായ അനുകുമാരി (44) നിര്യാതയായി. മകൻ: അഭിലാഷ്.