ധനുവച്ചപുരം : പുതുവായിക്കോണം മാവറവിളാകം വീട്ടിൽ ജി. ജയസിംഗ് (77, റിട്ട. സൂപ്രണ്ട് എൻ.ഐ.ടി കോഴിക്കോട്) നിര്യാതനായി. ഭാര്യ: കെ. ഉഷാകുമാരി. മക്കൾ: ഷിബു .ജെ, രജിത .യു. മരുമകൻ: അനിൽകുമാർ (താലൂക്ക് ഒാഫീസ്, കാട്ടാക്കട). പ്രാർത്ഥന: 10ന് രാവിലെ 9ന്.