ചിറയിൻകീഴ്: വൈദ്യന്റെമുക്ക് തുണ്ടിൽ വീട്ടിൽ പരേതനായ ശിവാനന്ദന്റെ ഭാര്യ കെ.കമലമ്മ (78) നിര്യാതയായി. മക്കൾ: പ്രസന്നൻ (ലണ്ടൻ), പ്രസാദ്, ലതിക. മരുമക്കൾ: സുനിത, ലത, പരേതനായ സോമൻ. സംസ്‌കാരം: ഇന്ന് (വെള്ളി) രാവിലെ 10ന്.