ചിറയിൻകീഴ്: വൈദ്യന്റെമുക്ക് ആമ്പല്ലൂർ വീട്ടിൽ പരേതനായ മാധവന്റെ ഭാര്യ ജി.സരസ്വതി (82) നിര്യാതയായി. മക്കൾ: ബാബു, തങ്കമണി, ശശാങ്കൻ, ഗിരിജ, പരേതനായ പ്രസാദ്, ശോഭ (മോളി). മരുമക്കൾ: ശ്യാമള, ശശാങ്കൻ, രാധ, മണികണ്ഠൻ, ശോഭ, കോരാണി മണികണ്ഠൻ. സഞ്ചയനം: തിങ്കൾ രാവിലെ 9.30ന്.