അശ്വതി: ആധി, ധനക്ളേശം.
ഭരണി: സത്കാരം, ഭാഗ്യം.
കാർത്തിക: തൊഴിൽ നേട്ടം, അഭിവൃദ്ധി
രോഹിണി: വിഷഭയം, അനീതിക്കെതിരെ പ്രതികരണം.
മകയിരം: ഗൃഹോപകരണലാഭം, ജനപ്രശംസ.
തിരുവാതിര: അംഗീകാരം, സ്ഥാനമാനം.
പുണർതം: വാഹനഗുണം, അഭിവൃദ്ധി.
പൂയം: അന്യദേശയാത്ര, മംഗളകാര്യഗുണം.
ആയില്യം: ഗൃഹോപകരണലാഭം, ജനപ്രശംസ.
മകം: തൊഴിൽ നേട്ടം, അഭിവൃദ്ധി.
പൂരം: ഭാര്യാഗൃഹത്തിൽ ഗുണം, കാര്യലാഭം.
ഉത്രം: വാഹനത്തിന് യന്ത്രത്തകരാർ, ധനനഷ്ടം.
അത്തം: വിശേഷവസ്ത്രഗുണം, സുഹൃത്‌ഗുണം.
ചിത്തിര: സഹോദരിയുമായി കലഹം, മനഃപ്രയാസം.
ചോതി: ജനപ്രശംസ, അംഗീകാരം.
വിശാഖം: വാഹനഗുണം, ഗൃഹനവീകരണം.
അനിഴം: ദാനം, സത്കാരം
തൃക്കേട്ട: പുത്രഗുണം, വിദ്യാനേട്ടം.
മൂലം: സർക്കാർ ആനുകൂല്യം, പുത്രീഗുണം.
പൂരാടം: ദൂരയാത്ര, വ്യവഹാരം.
ഉത്രാടം: വാഹനാപകടം, ധനനഷ്ടം.
തിരുവോണം: കീർത്തി, ധനലാഭം.
അവിട്ടം: കണ്ണിന് ദുരിതം, ചെലവ്.
ചതയം: ഭാര്യാഉപദേശം, വിഷഭയം.
പൂരുരുട്ടാതി: അഗ്നിഭീതി, സ്വർണ നഷ്ടം.
ഉത്രട്ടാതി: വാഹനഗുണം, സൗഹൃദം.
രേവതി: ദൂരയാത്ര, മനഃസന്തോഷം.