ആറ്റിങ്ങൽ: വാമനപുരം ചെറിയ കണിച്ചോട് മേലതിൽ വീട്ടിൽ പരേതനായ ശിവൻപിള്ളയുടെ ഭാര്യ സുഭദ്ര അമ്മ( 93) നിര്യാതയായി. മക്കൾ: ലീലക്കുട്ടി അമ്മ, പത്മാവതി അമ്മ, രവീന്ദ്രൻ നായർ, അംബിക, മരുമക്കൾ: ത്രിവിക്രമൻ നായർ, പരേതരായ ഗോപിനാഥൻ നായർ. ഗോപാലകൃഷ്ണൻ നായർ. സഞ്ചയനം 12 ന് രാവിലെ 8.30 ന്.