പാലോട്: പച്ച മണ്ഡപകുന്ന് മിനി ഭവനിൽ മുരളീധരൻ(61) നിര്യാതനായി. ഭാര്യ: പരേതയായ രാധ. മക്കൾ: മിനി, സുനി മരുമക്കൾ: രതീഷ്, അനു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 ന്.